എളേറ്റിൽ:എളേറ്റിൽ ചോലയിൽ ലജനത്തുൽ ഇസ്‌ലാമിയ്യ കമ്മിറ്റി മുൻ ട്രഷററും മക്ക, ജിദ്ദ, റിയാദ് KMCC സജീവ പ്രവർത്തകനുമായിരുന്ന മങ്ങലോട്ട് കുന്നുമ്മൽ ആലിക്കുട്ടി ഹാജി (61) നിര്യാതനായി.
ഭാര്യ:ബുഷ്റ പരപ്പൻ പൊയിൽ. മക്കൾ:അഞ്ജല മറിയം, മുഹമ്മദ് മുഫീദ്,
മുനവ്വറലി, മുഹമ്മദ് ഇഷാൻ.
സഹോദരങ്ങൾ:എം.കെ .അഹമ്മദ് ഹാജി,നഫീസ കുട്ടമ്പൂർ, ആയിഷ പുന്നൂർ, എം.കെ. ജാഫർ റഷീദ്.
മയ്യിത്ത് നിസ്കാരം ഇന്ന് 11.30 ന് ചോലയിൽ കച്ചേരിക്കുന്ന് ജുമാ മസ്ജിദദിലും,12 ന് പന്നൂർ ജുമാ മസ്ജിദിലും.
Tags:
OBITUARY