Trending

മരണം:വട്ടോളി കുഞ്ഞീമ

എളേറ്റിൽ:എളേറ്റിൽ വട്ടോളി പരേതനായ വട്ടോളി കാതിരി ഹാജിയുടെ ഭാര്യ കുഞ്ഞീമ (88) മരണപ്പെട്ടു 

മക്കൾ:മുഹമ്മദ്‌ അലി, ജമീല ,അഷ്റഫ് ,സുബൈദ ,അബ്ദുള്ള,പരേതയായ സഫിയ. മരുമക്കൾ:സൈനബ , മൊയ്‌ദീൻ തെക്കും തോട്ടം ,മൈമൂന ,ലത്തീഫ് കക്കാട്ടുമ്മൽ ,സൗദ കരുവൻപൊയിൽ,പരേതനായ മുഹമ്മദ് അലി പാലത്ത്.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4:30ന് എളേറ്റിൽ വട്ടോളി 
ടൗൺ ജുമാ മസ്ജിദിലും,ഖബറടക്കം 4:45ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിലും.
Previous Post Next Post
3/TECH/col-right