Trending

മരണം:എടക്കണ്ടി അബ്ദുൾ നാസർ (50)

പൂനൂർ:കാന്തപുരം എടക്കണ്ടി അഹമ്മദ് കുട്ടിയുടെ മകൻ അബ്ദുൾ നാസർ (50) മരണപ്പെട്ടു.

മാതാവ്:പരേതയായ സൈനബ. ഭാര്യ:സമീറ പൂനൂർ. മക്കൾ:ഹനാൻ മുഹമ്മദ്‌ (വിദ്യാർത്ഥി, ശിവപുരം HSS), ഹന്ന ഫാത്തിമ. മരുമകൻ: റാഷിദ്‌ എളേറ്റിൽ (ഉപ്പ്).

സഹോദരങ്ങൾ:അബ്ദുസ്സമദ് (ഖത്തർ), ആയിഷ, മൈമൂന തടായിൽ, സകീന വെട്ടിഒഴിഞ്ഞ തോട്ടം, റൈഹാന ആനവാതിൽ.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് കാന്തപുരം മഹല്ല് ജുമുഅ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right