Trending

മരണം:പന്നൂർ മലയില്‍ സൈനബ(63)

കൊടുവള്ളി :പന്നൂര്‍ മലയില്‍ പരേതനായ തറുവേയിയുടെ ഭാര്യ സൈനബ(63) നിര്യാതയായി.(മയ്യിത്ത് മകള്‍ റംലയുടെ കൊഴപ്പന്‍ചാലിലെ വീട്ടില്‍.)

മക്കള്‍: അബ്ദുല്‍ ബഷീര്‍, ഷംസുദ്ദീന്‍, ശരീഫ്, റംല. മരുമക്കള്‍: കെ സി അബ്ദുല്‍ ഖാദര്‍ പന്നൂര്‍, മറിയക്കുട്ടി, ഷരീഫ, ജസീന.

മയ്യിത്ത് നിസ്‌കാരം ഇന്ന് (ചൊവ്വ) രാവിലെ 11 മണിക്ക്  പന്നൂര്‍ ജുമുഅ മസ്ജിദില്‍. 


Previous Post Next Post
3/TECH/col-right