Trending

മരണം:കുന്നുമ്മൽ മരക്കാർ കുട്ടി (70)

എസ്റ്റേറ്റ് മുക്ക്:കുന്നുമ്മൽ പരേതനായ ഉമ്മറിന്റെ മകൻ  മരക്കാർ കുട്ടി (70) നിര്യാതനായി.

ഭാര്യ: ജമീല. മക്കൾ: സറീന,സക്കീന
മരുമക്കൾ: സലീം (തലയാട്), പരേതനായ ജലീൽ

മയ്യിത്ത് നിസ്കാരം ഇന്ന്  ഉച്ചയ്ക്ക് 1 മണിക്ക് എസ്റ്റേറ്റ് മുക്ക് ചെമ്പോച്ചിറ ജുമാ മസ്ജിദിൽ.

Previous Post Next Post
3/TECH/col-right