Trending

മരണം:ടി.കെ. അബ്ദു റസാഖ്

നരിക്കുനി:കണ്ടോത്തുപാറ പരേതരായ താനക്കണ്ടിയിൽ കുഞ്ഞിപ്പെരി മാസ്റ്ററുടെയും,ആസ്യയുടെയും മകൻ ടി.കെ. അബ്ദു റസാഖ് (ഓപ്പൺ മെഡിസിൻസ് - നരിക്കുനി ) നിര്യാതനായി.

സഹോദരങ്ങൾ:ടി.കെ.കുഞ്ഞൂട്ടി (Rtd മനേജർ FC I), താഹിറ കാരന്തൂർ ,പരേതരായ ടി.കെ മുഹമ്മദ്, ടി.കെ മുഹമ്മദ് ബഷീർ, സുഹറ.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പുന്നൂർ ചെറുപാലം ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right