Trending

മരണം:കളത്തിങ്ങൽ ആയിഷ ഹജ്ജുമ്മ (82)

എളേറ്റിൽ : കളത്തിങ്ങൽ ആയിഷ ഹജ്ജുമ്മ (82) മരണപെട്ടു,

സഹോദരങ്ങൾ:പരേതനായ മുഹമ്മദ് ഹാജി വെട്ടിഒഴിഞ്ഞ തോട്ടം, ഉസ്സയിൽ മാസ്റ്റർ, അബ്ദുള്ള ഹാജി, മൂസ്സ മാസ്റ്റർ, മറിയ കോട്ടക്കൽ

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8.30 കോട്ടക്കൽ ജുമാ മസ്ജിദിലും,
9 മണിക്ക് ഒഴലക്കുന്ന്‌ ജുമാ മസ്ജിദിലും.

മയ്യിത്ത് ഇപ്പോഴുള്ളത് കോട്ടക്കൽ പള്ളിയുടെ സമീപം സഹോദരിയുടെ വീട്ടിൽ. 
Previous Post Next Post
3/TECH/col-right