കേരളത്തിൽ എവിടെയും ഇന്ന് ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റമളാൻ 30 പൂർത്തിയാക്കി ശനിയാഴ്ച ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു.
ഇതോടെ റമളാനിൽ ഒരു വെള്ളിയാഴ്ച്ച കൂടി വിശ്വാസികൾക്ക് ലഭിക്കും. ഈ റമളാനിലെ അഞ്ചാമത്തെ വെള്ളിയാഴ്ചയാകും നാളത്തേത്.
Tags:
KERALA