Trending

പഠനോത്സവം സംഘടിപ്പിച്ചു.

പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ ഗവൺമെന്റ് എൽപി സ്കൂളിൽ പഠനോത്സവം നരിക്കുനി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ജസീല മജീദ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് പി ടി സിറാജുദ്ദീൻ അധ്യക്ഷനായി.

പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട വിവിധ ഇനങ്ങൾ വിദ്യാർഥികൾ അവതരിപ്പിച്ചു. ഒ പി മുഹമ്മദ്, കെ കെ ജസ് ല എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ പി. സുലെെമാൻ സ്വാഗതവും, പി. ഷിനിജ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right