എളേറ്റിൽ:ചളിക്കോട് പുളിയുള്ളതിൽ കോയ (86) മരണപ്പെട്ടു.
ഭാര്യ:ഫാത്തിമ. മക്കൾ:അബ്ദുൽ മജീദ്,സാലിഹ്,അബ്ദുറസാഖ്. മരുമക്കൾ: റഹ്മത്ത്,ഫൗസിയ,ഷാഹിന.
മയ്യിത്ത് നിസ്ക്കാരം ഇന്ന് രാവിലെ 9 മണിക്ക് നെരോത്ത് പള്ളിയിലും, 9:30 ന് ചളിക്കോട് ജുമാ മസ്ജിദിലും.
Tags:
OBITUARY