Latest

6/recent/ticker-posts

Header Ads Widget

ജന മനസ്സിലേറി നരിക്കുനി ഫെസ്റ്റ്.

നരിക്കുനി: ജനങ്ങളുടെ ഉത്സവമാക്കിയെടുത്ത നരിക്കുനി ഫെസ്റ്റ് രണ്ടാം ദിനം ജനപങ്കാളിത്തത്തോടുകൂടി മുന്നേറുന്നു രണ്ടാം ദിനത്തിലെ സാംസ്കാരിക സദസ്സ് സ്വാഗത സംഘം ട്രഷററും മെമ്പറുമായ ടി. രാജു സ്വാഗതം പറഞ്ഞു.യോഗത്തിൽ അധ്യക്ഷത പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിർവഹിച്ചു മുഖ്യാതിഥികളായി.

ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി സുനിൽകുമാർ, നരിക്കുനി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്  മനോജ് എന്നിവർ സംബന്ധിച്ചു.ചടങ്ങിന് സുധീഷ് നന്ദി പ്രകാശിപ്പിച്ചു. തുടർന്നു വടക്കൻസ് കണ്ണൂർ അവതരിപ്പിച്ച നാടൻ കലാ നൃത്തസംഗീത സന്ധ്യ മാമാങ്കം 2023 അരങ്ങേറി.

Post a Comment

0 Comments