Trending

മരണം:നാരായണ കുന്നുമ്മൽ ഖദീജ (80)

പന്നിക്കോട്ടൂർ: കുണ്ടുങ്ങരപ്പാറ നാരായണ കുന്നുമ്മൽ പരേതനായ അബ്ദുറഹിമാൻ എന്നവരുടെ ഭാര്യ ഖദീജ (80) മരണപ്പെട്ടു.

മക്കൾ:മുഹമ്മദ്‌, അസീസ് സഖാഫി പീറ്റക്കണ്ടി, അഷ്‌റഫ്‌, സകരിയ (ഇരുവരും ഖത്തർ),സുബൈദ.
 മരുമക്കൾ:സൈനബ, സുബൈദ, സാജിത, കൗലത്, പരേതനായ അബ്ബാസ് (വൈത്തിരി).

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8:15 ന് എളേറ്റിൽ വട്ടോളി ടൗൺ ജുമാ മസ്ജിദിലും,8:45 ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും.
Previous Post Next Post
3/TECH/col-right