Trending

ബ്ലഡ് ഡോണേർസ് ഡയറക്ടറി പ്രകാശനം ചെയ്തു.

എളേറ്റിൽ:രക്തം ദാനം ചെയ്യാൻ തയ്യാറായ രക്ഷിതാക്കളെയും അദ്ധ്യാപകരെയും ഉൾപ്പെടുത്തി  എം.ജെ. എച്ച്.എസ്‌. എസ്‌ - ജെ.ആർ.സി യൂണിറ്റ്‌ തയ്യാറാക്കിയ ബ്ലഡ് ഡോണേഴ്സ് ഡയറക്ടറി  പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു.

ചടങ്ങിൽ പി ടി എ റഹീം എം എൽ എ, കെ കെ ജസീർ  , കെ.കെ റഫീഖ്  , വി. അജ്നാസ്  , എം.റാസി  , നസ്ന തുടങ്ങിയവർ സംബന്ധിച്ചു .
Previous Post Next Post
3/TECH/col-right