Trending

പൂനൂരിൽ ആദർശ സമ്മേളനം ഇന്ന്.

പൂനൂർ സർക്കിൾ എസ്‌ വൈ എസ്‌  സംഘടിപ്പിക്കുന്ന ആദർശ സമ്മേളനം വൈകിട്ട് 4 മണി മുതൽ പൂനൂർ ടൗണിൽ വെച്ചു നടക്കും .അബ്ദുൽ ലത്തീഫ് അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയിൽ 
സയ്യിദ് അബ്ദു സബൂർ ബാഹസൻ അവേലത്ത് ഉദ്ഘാടനം ചെയ്യും .

വള്ളിയാട് മുഹമ്മദലി  സഖാഫി , വഹാബ് സഖാഫി മമ്പാട് , മുഹമ്മദ് അലി കിനാലൂർ , സ്വാദിഖ് സഖാഫി മടത്തുംപൊയിൽ ,ഓ .ടി .ഷഫീഖ് സഖാഫി ,അഫ്സൽ അഹ്‌സനി , അനസ് കാന്തപുരം തുടങ്ങിയവർ സംബന്ധിക്കും .
Previous Post Next Post
3/TECH/col-right