Trending

സാംസ്കാരിക സംഗമം സംഘടിപ്പിച്ചു.

പൂനൂര്‍  :  എ പി മുഹമ്മദ് മുസ്ല്യാര്‍ അനുസ്മരണ സമ്മേളനത്തിന്‍റെ ഭാഗമായി മങ്ങാട് ദാറുല്‍ അമാനില്‍ സാംസ്കാരിക സംഗമം സംഘടിപ്പിച്ചു . തൊളോത്ത് സലാമിന്‍റെ അധ്യക്ഷതയില്‍ ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം കെ നിജില്‍ രാജ് ഉദ്ഘാടനം ചെയ്തു.

സാദിഖ് സഖാഫി മഠത്തും പൊയില്‍ , അഷ്റഫ് മൂത്തേടത്ത് , സി വി ബാലകൃഷ്ണന്‍ നായര്‍ , ടി മുഹമ്മദ് മാസ്റ്റര്‍ , ഒ കെ ദാമോദരന്‍ , എം കെ മൂസ്സ മാസ്റ്റര്‍ , ശോഭിത്ത് മങ്ങാട് , കെ കെ അബ്ദുല്‍ ഗഫൂര്‍ , കെ പി അബ്ദുല്‍ ഹക്കീം മാസ്റ്റര്‍ , ടി കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു 

നൗഫല്‍ മങ്ങാട് സ്വാഗതവും ടി പി അഷ്റഫ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു
Previous Post Next Post
3/TECH/col-right