Trending

കാണ്മാനില്ല.

പൂനൂർ:കോളിക്കൽ ആര്യംകുളം മുഹമ്മദ് റയ്യാൻ 30-10-2022 വൈകുന്നേരം അഞ്ചു മണി മുതൽ കാണ്മാനില്ല.

കണ്ടുകിട്ടുന്നവർ താഴെ കൊടുക്കുന്ന നമ്പറിലോ അടുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

9072258554

Muhammed Rayan
Kaargil
Aryamkulam
Kolikkal
S/O സൽമ.


മുഹമ്മദ് റയ്യാനെ കണ്ടെത്തി

31-10-2022

പൂനൂർ : ഇന്നലെ കോളിക്കൽ ആര്യംകുളത്തു നിന്നും കാണാതായ മുഹമ്മദ് റയ്യാനെ കണ്ടെത്തിയ സന്തോഷം അറിയിക്കുന്നു.

സൗന്ദര്യ പിണക്കത്താൽ വീടുവിട്ടിറങ്ങിയ റയ്യാൻ പൂനൂർ പരിസരത്ത് തന്നെ ഉണ്ടായിരുന്നു.

ഇതിനു വേണ്ടി മെസേജുകൾ ഫോർവേർഡ് ചെയ്‌തും മറ്റും സഹായിച്ച എല്ലാവർക്കും കുടുംബത്തിന്റെ നന്ദി അറിയിക്കുന്നു.
Previous Post Next Post
3/TECH/col-right