എളേറ്റിൽ:എളേറ്റിൽ ജി എം യു പി സ്കൂളിൽ PTA,MPTA,SMC കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ രക്ഷാ കർതൃ ശിൽപ ശാല നടത്തി.കൊടുവള്ളി AEO വി പി അബ്ദുൽ ഖാദർ ഉദ്ഘാടനം നിർവ്വഹിച്ചു.
PTA പ്രസി ഡണ്ട് ശ്രീമതി റജ് ന കുറുക്കാം പൊയിൽ അധ്യക്ഷത വഹിച്ചു.ഗ്രന്ഥ കർത്താവും പരിശീലകനുമായ സജി എം നരിക്കുഴി ക്ലാസിന് നേതൃത്വം നൽകി.
ഹെഡ്മാസ്റ്റർ എം വി അനിൽ കുമാർ, SMC ചെയർമാൻ വിനോദ് എളേറ്റിൽ, MPTA പ്രസിഡണ്ട് പ്രജിത എന്നിവർ സംസാരിച്ചു.എംടി അബ്ദുൽ സലിം നന്ദി രേഖപ്പെടുത്തി.
Tags:
EDUCATION