Latest

6/recent/ticker-posts

Header Ads Widget

പൂനൂർ പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു.

പൂനൂർ പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു.പയിമ്പ്ര  പുതിയോട്ടിൽ വിനോദ് ചന്ദ്രയുടെ മകൻ കിരൺ ചന്ദ്ര (17 ) യാണ് സുഹൃത്തക്കളായ കുട്ടികളോടപ്പം കുളിക്കാൻ പോയതിനിടെ മുങ്ങി മരിച്ചത്.


ഇന്ന് ഉച്ചയ്ക്ക് 12 മണിയോട് കൂടിയാണ് അപകടം ഉണ്ടായത്.ഇരുമ്പൻ കുറ്റിക്കലിൽ നിന്നാണ് അപകടം ഉണ്ടായത്.

Post a Comment

0 Comments