Latest

6/recent/ticker-posts

Header Ads Widget

"മയങ്ങുന്ന കൗമാരം":ലഹരി വിരുദ്ധ ദ്വൈമാസ ക്യാമ്പയിൻ

എളേറ്റിൽ:എളേറ്റിൽ എം.ജെ. ഹയർ സെക്കന്ററി സ്കൂളിൽ "മയങ്ങുന്ന കൗമാരം" ലഹരി വിരുദ്ധ ദ്വൈമാസ ക്യാമ്പയിൻ ഉദ്ഘാടനം കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി നസറിൻ സ്കൂൾ ഹെഡ്മിസ്ട്രസ് നിഷ ടീച്ചർക്ക് ലഘുലേഖ നൽകി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ  ഹയർസെക്കൻഡറി പ്രിൻസിപ്പൽ മുഹമ്മദലി സർ ,മിനി ടീച്ചർ,പി പി മുഹമ്മദ് ഇസ്മായിൽ,ഷംസീന ടീച്ചർ,കെ കെ ജസീർ എന്നിവർ സംസാരിച്ചു.എൻ.സി.സി. കെയർ ടേക്കർ കമറുദ്ദീൻ സ്വാഗതവും, കേഡറ്റ് ലീഡർ ഫാത്തിമ ഹിബ നന്ദിയും പറഞ്ഞു.

Post a Comment

0 Comments