Trending

മരണം:അബൂബക്കർ ബാഖവി

അടിവാരം:കമ്പിവേലുമ്മൽ താമസിക്കുന്ന നടുവിലക്കണ്ടി അബൂബക്കർ ബാഖവി (70) നിര്യാതനായി. എളേറ്റിൽ വട്ടോളി ടൗൺ ജുമാ മസ്ജിദിൽ ദീർഘകാലം ജോലി ചെയ്തിരുന്നു.

പിതാവ്: പരേതനായ കുട്ടിയമു.മാതാവ്: പരേതയായ ബിച്ചി ആയിഷ.

ഭാര്യ: ഫാത്തിമ.മക്കൾ: സെയ്ദ്, ഫള്ലു റഹിമാൻ ദാരിമി, അബ്ദു, സൈഫു, അസ്മ. മരുമക്കൾ:ഷുക്കൂർ, ഷഹർബാൻ, റസീന.

ഖബറടക്കം ഇന്ന് രാവിലെ 8 മണിക്ക് അടിവാരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Previous Post Next Post
3/TECH/col-right