Trending

മരണം:വൈലാങ്കര മരക്കാർ ഹാജി (78)

പൂനൂർ:പൗര പ്രമുഖനും വടക്കേ നേരോത്ത് മഹല്ല് കാരണവരുമായ വൈലാങ്കര മരക്കാർ ഹാജി (78) മരണപ്പെട്ടു.

ഭാര്യ:ബീപാത്തു. മക്കൾ:റഫീഖ്, റഷീദ്‌ സഖാഫി (മർകസ്) ,മിദ്‌ലാജ്,ഫാത്തിമ കൗലത്. മരുമക്കൾ:ജംഷീന ആരാമ്പ്രം, അസ്മ പന്നൂർ, ഷാക്കിറ കല്ലേരി, ഇഖ്ബാൽ സഖാഫി മുണ്ടംകുളം.

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 10മണിക്ക് വടക്കേ നേരോത്ത് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right