Trending

മരണം: തറോൽ പാത്തുമ്മ (87)

എളേറ്റിൽ : പരേതനായ ചെറിയ അയമ്മദ് എന്നവരുടെ ഭാര്യ  പാത്തുമ്മ (87) മരണപ്പെട്ടു.

മക്കൾ: ആയിശ, മുഹമ്മദ്, സുബൈദ കതിരോട്ടിൽ, സഫിയ, റംല മരുമക്കൾ: പുളിയാറക്കൽ അബൂബക്കർ ഹാജി, വേങ്ങര മുഹമ്മദലി മാസ്റ്റർ, കണിയാറക്കൽ മുഹമ്മദ് , നഫീസ, ജമീല, റാബിയ.

മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 2.45 ന്  തറോൽ ജുമാ മസ്ജിദിലും, 3.15 ന് എളേറ്റിൽ ന്യൂ ജുമാമസ്ജിദിലും.
Previous Post Next Post
3/TECH/col-right