Trending

മരണം:തച്ചറക്കൽ ഉസ്മാൻ (75)

നരിക്കുനി: മൂർഖൻകുണ്ട് തച്ചറക്കൽ ഉസ്മാൻ (75) മരണപ്പെട്ടു,

ഭാര്യ : മറിയ. മക്കൾ :അബ്ദുറസാക്ക്, അഷ്റഫ്. മരുമക്കൾ : സാബിറ, സലീന.
 
മയ്യിത്ത് നിസ്കാരം ഇന്ന്  രാവിലെ 9 മണിക്ക് അത്തിക്കോട് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right