Trending

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.

പൂനൂർ: പൂനൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം ഹെഡ് മാസ്റ്റർ എം മുഹമ്മദ് അഷറഫ് നിർവഹിച്ചു. സാമൂഹ്യ ശാസ്ത്ര  ക്ലബ്ബ് കൺവീനർ അതുല്യ അധ്യക്ഷയായി. 

എ.വി മുഹമ്മദ്, കെ അബ്ദുസലിം, ഡോ. സി പി ബിന്ദു എന്നിവർ ആശംസകൾ നേർന്നു. വി എം ശിവാനന്ദൻ സ്വാഗതവും കെ നസിയ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right