Trending

മെഡിക്കൽ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ഇന്ന്.

എളേറ്റിൽ:കിടപ്പുരോഗികൾക്കും, അവശത അനുഭവിക്കുന്നവർക്കും കൈത്താങ്ങാവാൻ സുരക്ഷ പെയിൻ & പാലിയേറ്റീവ് എളേറ്റിൽ മേഖല കമ്മിറ്റി കാരക്ക ചലഞ്ചിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് വാങ്ങിയ മെഡിക്കൽ ഉപകരണങ്ങളുടെയും, അനുബന്ധ സേവനങ്ങളുടെയും ഔപചാരിക ഉദ്ഘാടനം ഇന്ന് (17/07/2022 ഞായറാഴ്ച) വൈകുന്നേരം 3 മണിക്ക് എളേറ്റിൽ നായനാർ ഭവനിൽ വെച്ച് നടക്കും.

കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ്  ഉദ്ഘാടനം  നിർവഹിക്കും.
Previous Post Next Post
3/TECH/col-right