Trending

മരണം:കെ.പി.മുഹമ്മദ് മുസ്തഫ (21)

എളേറ്റിൽ:തറോൽ കുറേരിമ്മൽ മജീദ് മുസ്ലിയാരുടെ മകൻ കെ.പി.മുഹമ്മദ് മുസ്തഫ (21) നിര്യാതനായി.എസ് എസ്
എഫ് തറോൽ യൂണിറ്റ് മുൻ
പ്രസിഡണ്ടായിരുന്നു.

വിസിറ്റിംഗ് വിസയിൽ വിദേശത്ത് പോയി ജോലി റെഡിയാക്കിയ ശേഷം അടുത്തിടെയാണ് നാട്ടിലെത്തിയത്.ഇന്ന് രാവിലെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.എളേറ്റിൽ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിൽ
എത്തിച്ചെങ്കിലും മരിച്ചിരുന്നു.

മാതാവ്:ബുഷ്‌റ. സഹോദരി:ആബിദ.

മയ്യിത്ത്  നിസ്കാരം ഇന്ന് രാത്രി 9മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right