നരിക്കുനി:പന്നിക്കോട്ടൂർ ബാവാട്ടി ചാലിൽ പരേതനായ കാതിരിയുടെ ഭാര്യ ആയിശ ഹജ്ജുമ്മ (95) മരണപ്പെട്ടു.
മക്കൾ: ഉസ്സയിൻ (റിട്ടയേർഡ്, KEL), അഹമ്മദ്, മോയിൻ, സിറാജുദ്ദീൻ, മറിയോമ്മ, ഫാത്തിമ, സുലൈഖ, സഫിയ, പരേതരായ മൊയ്തീൻ കോയ അബ്ദുറഹിമാൻ. മരുമക്കൾ: ഇബ്രാഹിം, അബ്ദുറഹിമാൻ വീര്യമ്പ്രം, കദീജ, മറിയോമ്മ, ഫാത്തിമ, ജമീല, ആയിശക്കുട്ടി, സൈനബ, സുഹറ, പരേതരായ മൂസ,ഉസ്സയിൻക്കുട്ടി അടിവാരം.
മയ്യിത്ത് നിസ്ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കാഞ്ഞിര മുക്ക് ജുമാ മസ്ജിദിൽ.
Tags:
OBITUARY