Trending

മരണം:കളത്തിൽ മൂസ ഹാജി (84)

പൂനൂർ:കാന്തപുരം ടൗൺ സുന്നി മസ്ജിദ് ജനറൽ സെക്രട്ടറിയും,സലാമത്ത് നഗർ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി  ട്രഷറുമായ കാന്തപുരം കളത്തിൽ മൂസ ഹാജി (84) നിര്യാതനായി.

ഭാര്യ:മറിയ. മക്കൾ: മുനീർ (ട്രഷറർ, കേരള മുസ്ലിം ജമാഅത്ത് കൊയിലോത്ത് കണ്ടി യൂണിറ്റ്),
,അബ്ദുറഷീദ് (ഖത്തർ) , സബിത, സുഹറ ,സുബൈദ. മരുമക്കൾ : സബീല നന്മണ്ട, ഫസീല പിലാശ്ശേരി, ഹുസൈൻ പുല്ലാളൂർ, ഇമ്പിച്ചിബാവ മുട്ടാഞ്ചേരി, അബ്ദുൽ ഖാദർ. പി.സി.മുക്ക്.

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ  9 മണിക്ക് കാന്തപുരം സലാമത്ത്‌ നഗർ (കൊയിലോത്ത് കണ്ടി) ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right