Trending

മരണം:വടക്കേ കുന്നത്ത് അബ്ദുളള (76)

കാട്ടിപ്പാറ: വടക്കേ കുന്നത്ത് അബ്ദുളള  (76) നിര്യാതനായി.

ഭാര്യ പാത്തേയ്. മക്കൾ:അബ്ദു റഹിമാൻ(കുവൈത്ത്), മൈമൂന, റൈഹാനത്ത്. മരുമക്കൾ :അബ്ദുൾ സലാം എസ്റ്റേറ്റ് മുക്ക് ,അബ്ദുൽ ബഷീർ ചമൽ,സീനത്ത് കന്നൂട്ടിപ്പാറ.

മയ്യിത്ത് കട്ടിപ്പാറ മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.


Previous Post Next Post
3/TECH/col-right