Trending

താൽക്കാലിക നിയമനം.

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്ക്കൂളിൽ ഒഴിവുള്ള എച്ച് എസ് ടി ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, മലയാളം, ഉറുദു, അറബിക് എന്നീ അധ്യാപക തസ്തികകളിലേക്കും ഓഫീസ് അറ്റൻ്റൻ്റ്, എഫ് ടി എം എന്നീ അനധ്യാപക തസ്തികകളിലേക്കും താൽക്കാലിക നിയമനം നടത്തുന്നു.

താൽപര്യമുള്ളവർ അസ്സൽ രേഖകൾ സഹിതം ജൂൺ 14ന് ചൊവ്വാഴ്ച 10.30 ന് സ്ക്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്
Previous Post Next Post
3/TECH/col-right