Trending

ഒഴുക്കില്‍പ്പെട്ട് ചികിത്സയിലായിരുന്ന രണ്ടാമത്തെ കുട്ടിയും മരിച്ചു.

മലയമ്മ: മാതോലത്ത് കടവില്‍ പുഴയിൽ ഇന്നലെ ഒഴുക്കില്‍പ്പെട്ട് സ്വകാര്യ  ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ടാമത്തെ കുട്ടിയും മരിച്ചു.

വെണ്ണക്കോട് പെരിങ്ങാപുരത്ത് മുഹമ്മദിന്റെ മകന്‍ അമീന്‍(8) ആണ് മരിച്ചത്. 

ഒഴുക്കിൽപ്പെട്ട് ഇന്നലെ മരണപ്പെട്ട മുഹമ്മദ് ദിൽഷാക്കിന്റെ മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വെണ്ണക്കോട് ജുമാമസ്ജിദിൽ.
Previous Post Next Post
3/TECH/col-right