നരിക്കുനി: കാരുകുളങ്ങര പറമ്പടി പി.കെ ആലി ഹാജി (70) മരണപ്പെട്ടു,
കാരുകുളങ്ങര ടൗൺ ജുമാ മസ്ജിദിന്റെയും ഹിദായത്തു സിബിയാൻ മദ്രസയുടെയും കമ്മിറ്റി അംഗവും സമസ്തയുടെയും, മുസ്ലിം ലീഗിന്റെയും പ്രാദേശിക നേതാവും ആയിരുന്നു.
ഭാര്യ:ഫാത്തിമ. മക്കൾ :ലത്തീഫ് പികെ, സക്കീന.
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9:30ന് കാരുകുളങ്ങര ടൗൺ മസ്ജിദിലും , 10 മണിക്ക് അത്തിക്കോട് ജുമാ മസ്ജിദിലും.
Tags:
OBITUARY