Latest

6/recent/ticker-posts

Header Ads Widget

മരണം:രാംപൊയിൽ അരിയിൽ അഹമ്മദ് (90).

മടവൂർ:രാംപൊയിൽ അരിയിൽ അഹമ്മദ് (90) മരണപ്പെട്ടു.

ഭാര്യ:ഖദീജ. മക്കൾ:അബ്ദുറഹിമാൻ, അബൂബക്കർ, റഷീദ്, ബഷീർ, നഫീസ, റംല. മരുമക്കൾ:എംസിമുഹമ്മദ് (കാരന്തൂർ),സുഹറ (മടവൂർമുക്ക് ), അസ്റാബി(കാരന്തൂർ),ഷാനില (കക്കോടി ),ജുമൈലത്ത് (പന്നൂർ).

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3.15ന് രാംപൊയിലിലും, 4മണിക്ക് 
CM മഖാമിലും.

Post a Comment

0 Comments