എളേറ്റിൽ:എളേറ്റിൽ വട്ടോളി എഴുകളത്തിൽ മരക്കാർ (90) മരണപ്പെട്ടു.
ഭാര്യ:ആമിന. മക്കൾ:മുഹമ്മദ്,മുനീർ, സകീന.മരുമക്കൾ:അബ്ദുറഹിമാൻ (ഇമ്പിച്ചി) ചോലയിൽ,ജമീല.
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8:40 ന് എളേറ്റിൽ ടൗൺ ജുമാ മസ്ജിദിലും, 9:45 ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും.
Tags:
OBITUARY