Trending

മരണം:കുണ്ടത്തിൽ അബ്ദുറഹിമാൻ(80)

എളേറ്റിൽ:എളേറ്റിൽ ഈസ്റ്റ് കുളിരാന്തരി കുണ്ടത്തിൽ അബ്ദുറഹിമാൻ(80) മരണപ്പെട്ടു.

ഭാര്യ:പുത്തൻ പറമ്പത്ത് മറിയ. മക്കൾ : അബ്ദുൽ സമദ്(Alco bake കിഴക്കോത്ത്), സലീന, സൈനബ
മരുമക്കൾ: മുഹമ്മദ് തുവ്വകുന്ന്, അബ്ദുൽ റസാഖ് പത്താം മൈൽ, സുബൈദ നരിക്കുനി

മയ്യിത്ത് നിസ്കാരം രാവിലെ 10 മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right