Trending

ഉക്രൈനിൽ കൊല്ലപ്പെട്ട ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥി നവീൻ കുമാറിന് ആദരാഞ്ജലി അർപ്പിച്ചു.

താമരശ്ശേരി : ഉക്രൈനിൽ കൊല്ലപ്പെട്ട ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥി നവീൻ കുമാറിന് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് ഇൻസാറ്റ് കോരങ്ങാടിന്റെ ആഭിമുഖ്യത്തിൽ മെഴുകുതിരി തെളിയിച്ചു യുദ്ധ വിരുദ്ധ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

അമീർ അലി,എ പി സമദ്,നവനീത്,രവി 
അനന്ദു,അൽ അമീൻ,ബിജു,യൂനുസ്,
ജംഷി എം ടി,രഞ്ജിത്ത്,അതുൽ ഗിരീഷ്,സജീർ അലി,.റിയാസ് വി. പി, നൗഫൽ സിലു,വൈശാഖ് കുക്കു,നൗഷാദ് കരീം, ദിനീഷ്, ജാനിസ്, രമനീഷ് കുട്ടൻ,ജസിൽ, ഷംനാദ്,ജമാൽ, അൽത്താഫ്,ആരിഫ്,ഷാജഹാൻ,റിംഷാദ്,ഇർഫാൻ തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right