എളേറ്റിൽ : ചെറ്റക്കടവ് ഹരിതാ ഫാർമേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെറ്റക്കടവ് വയലിൽ ആരംഭിച്ച ജൈവ പച്ചക്കറി കൃഷിയുടെ തൈ നടൽ പി ടി എ റഹീം എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
Tags:
ELETTIL NEWS
Our website uses cookies to improve your experience. Learn more
Ok