Trending

മടവൂർ മുക്ക് സ്വദേശി സൗദിയിൽ മരണപ്പെട്ടു.

മടവൂർ:പരേതനായ എടോത്ത് അയമ്മദ് എന്നവരുടെ മകനും മടവൂർ മുക്ക് സ്വദേശിയുമായ അബ്ദുൽ ഖാദർ (44) സൗദിയിൽ ഹൃദയഘാതം മൂലം മരണപ്പെട്ടു.

SKSSF, കെഎംസിസി, മുസ്ലിം ലീഗ് സംഘകടനളുടെ സജീവ പ്രവർത്തകനും അൽ -ബസാമി സൗദി കമ്പനിയിൽ 21 വർഷക്കാലമായി സ്ഥിരം ജോലി ചെയ്തു  വരികയുമായിരുന്നു. ജോലികിടെയുണ്ടായ ആശ്വാസ്ഥതയെ തുടർന്ന് ഖമീസ് മുശയ്ത് സൗദി -ജർമൻ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം.

ഭാര്യ:ഷകീല അവിലോറ.മക്കൾ :ഹാദിയ ഫാത്തിമ, ഹാഷിം ഹാനി, ഹൈസിൻ അഹമ്മദ്.

സഹോദരങ്ങൾ : ഇ.അബ്ദുൽ അസീസ് (റിട്ട്. അധ്യാപകൻ ), അബ്‌ദുറഹ്‌മാൻ (ASI കൊടുവള്ളി ), അബ്ദുൽ ബഷീർ (സൗദി ), സ്വാലിഹ് (ഖത്തർ ),  ജമീല പതിമംഗലം, സഫിയ കച്ചേരി മുക്ക്, ആയിഷ ഇടന്നിലവിൽ,പരേതനായ അബു മാസ്റ്റർ.
Previous Post Next Post
3/TECH/col-right