Trending

മരണം:ഡാപ്പൊയിൽ സാവിത്രി

എളേറ്റിൽ:കത്തറമ്മൽ ഡാപ്പൊയിൽ പരേതനായ രാരുവിന്റ ഭാര്യ സാവിത്രി (84) അന്തരിച്ചു.

മക്കൾ: അരവിന്ദാക്ഷൻ ചാത്തമംഗലം, ജയദേവൻ (റിട്ടയർഡ് തഹസിൽദാർ, താലൂക്ക് ഓഫീസ് കോഴിക്കോട്), രാജീവ്‌ (നേവെൽബേസ് , കൊച്ചി ), ഗീത (റിട്ടയെർഡ് പ്രിൻസിപ്പാൾ, പുതുപ്പാടി ഗവ. ഹയർ സെക്കന്ററി സ്കൂൾ), വിജയഭാനു, ധർമജിത്ത് (വാട്ടർ അതോറിറ്റി, മലാപ്പറമ്പ്)
മരുമകൾ : രമ, അജിത, പ്രീത, രവീന്ദ്രൻ, റിജി, ജയശ്രീ.

സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ
Previous Post Next Post
3/TECH/col-right