എളേറ്റിൽ : രണ്ടാം കുന്നും ചാലിൽ സുലൈമാൻ മാസ്റ്റർ (69) നിര്യാതനായി . നടവയൽ യു.പി സ്കൂൾ റിട്ടയേർഡ് അധ്യാപകനാണ്.മാണിക്കാറമ്പിൽ മഹല്ല് ജുമാ മസ്ജിദ് മുൻ ജോയിന്റ് സെക്രട്ടറിയായിരുന്നു .
ഭാര്യ:ഖദീജ. മക്കൾ:വഹീദ,സലീല,ഫാബിദ,ശംന, ശഹാന. മരുക്കൾ:പരേതനായ ബഷീർ (കുന്ദമംഗലം),അബ്ദുൽ ഗഫൂർ (പന്നൂർ ),അൻവർ (കളരാന്തിരി ),ആശിഖ് (പൂലോട് ).
സഹോദരങ്ങൾ :ആർ.കെ.സി മുഹമ്മദ് , ആർ.കെ അബ്ദുൽ മജീദ് , ഫാത്തിമ , ആയിശ,പരേതയായ ഖദീജ.
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11:30ന് കാഞ്ഞിരമുക്ക് (മാണിക്കാറമ്പിൽ) ജുമാ മസ്ജിദിൽ.
Tags:
OBITUARY