Trending

മരണം:ചളുക്കിൽ സുധാകരൻ.

കരിയാത്തൻകാവ് : ഉണ്ണികുളത്തെ സജീവ കോൺഗ്രസ് നേതാവും, ഉണ്ണികുളം മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടന്റുമായിരുന്ന ചളുക്കിൽ സുധാകരൻ നിര്യാതനായി.

പരേതനായ ചളുക്കിൽ അച്യുതൻ മാസ്റ്ററുടേയും  സതിയുടെയും മകനാണ്.
ഭാര്യ:ബീന (ഇയ്യാട് വനിതാ കോപ്പറേറ്റീവ്  സൊസൈറ്റി) മക്കൾ: അഞ്ജന. അർച്ചന, മരുമകൻ: ബിനീഷ് കോഴിക്കോട്, സഹോദരങ്ങൾ : സോമസുന്ദരൻ, സുരേന്ദ്രൻ (പരപ്പനങ്ങാടി), സുരേഷ്, സുമംഗല.

ശവസംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ട് വളപ്പിൽ.
Previous Post Next Post
3/TECH/col-right