Trending

യാത്രയയപ്പ് നൽകി.

ആന്ധ്രപ്രദേശിലെ ഓംങ്കോളിൽ നടക്കുന്ന ദക്ഷിണ മേഖല ദേശീയ ജൂനിയർ ഷൂട്ടിങ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ബോയ്സ് ടീമിന് കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ യാത്രയയപ്പ് നൽകി.

ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം ഏ. കെ മുഹമ്മദ്‌ അഷ്‌റഫ്‌ ജഴ്‌സി വിതരണം ചെയ്തു. ടി.പി അബ്ദുൽ ഷഫീഖ്, കെ. കെ മുഹമ്മദ്‌, പി. ഷഫീഖ്, വിബിൻ, നസീം അഹമ്മദ്‌ എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right