Trending

മരണം:ബാവാട്ടി ചാലിൽ അബ്ദുറഹിമാൻ (ഇയ്യാട്)

ഇയ്യാട് ഇല്ലത്ത് താമസിക്കുന്ന പന്നിക്കോട്ടൂർ ബാവാട്ടി ചാലിൽ അബ്ദുറഹിമാൻ (68) നിര്യാതനായി.പഴയ കാല കോൺഗ്രസ് പ്രവർത്തകനും മുൻകാല  മലഞ്ചരക്ക് വ്യാപാരിയുമായിരുന്നു.

ഭാര്യ: ഫാത്തിമ. മക്കൾ :നജുമുദീൻ, സൈഫുദീൻ, മുഹമ്മദ്‌ ഷാഫി, സജ്‌ന.
മരുമക്കൾ:ഹനീഫ തെറ്റത്ത്,സുലൈഖ  ഷംന,നസീമ

സഹോദരങ്ങൾ :പരേതനായ മൊയ്തീൻ കോയ,ബി സി ഉസ്സൈൻഹാജി,ബി സി അഹമ്മദ്, മോയിൻ ബി.സി,ബി.സി സിറാജ്,മറിയ ചളിക്കോട്,ഫാത്തിമ അടിവാരം,സുലൈഖ,സഫിയ വീര്യമ്പ്രം.

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക് ഇയ്യാട് ജുമാ മസ്ജിദിൽ

Previous Post Next Post
3/TECH/col-right