Trending

മരണം:വടക്കേ പുളിപാറക്കൽ പാത്തുട്ടി ( 70 )

കൊടുവള്ളി:പാലക്കുറ്റി ആക്കിപൊയിൽ പരേതനായ വടക്കേപുളിപാറക്കൽ വി.പി മുഹമ്മദിൻ്റെ ഭാര്യ പാത്തുട്ടി ( 70 ) നിര്യാതയായി.

മക്കൾ: റഹീം ( ദമാം),റസിയാബി,സിദ്ധീഖ് (ബുറൈദ),സക്കീന,ഹാജറ,റസാഖ് (ബ്ലാഗ്ലൂർ),വി.പി കരീം (പോലീസ് ഫിംഗർ പ്രിൻറ് ഇൻസ്പെക്ടർ കോഴിക്കോട്).മരുമക്കൾ: ബുഷ്‌റ പുതുപ്പാടി, ആർ കെ അബ്ദുള്ള നടമ്മൽ പോയിൽ, സൗദ വെണ്ണക്കോട്, ജമാൽ അബ്ദുൽ നാസർ സൗത്ത് കൊടുവള്ളി, ഹസീന നരിക്കുനി, അർഷിന മണാശ്ശേരി.

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8 മണിക്ക് ആക്കിപൊയിൽ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right