Trending

മരണം:തേങ്ങാകൂട്ടിൽ അബ്ദുറഹിമാൻ (ഇമ്പിച്ചി).

കത്തറമ്മൽ:ബുസ്ഥാനബാദ് തേങ്ങാകൂട്ടിൽ അബ്ദുറഹിമാൻ (63 - ഇമ്പിച്ചി) നിര്യാതനായി.

ഭാര്യ: റംല. മക്കൾ:നൗഫൽ,ലത്തീഫ്,മുജ്തബ,സഫ്‌വാൻ,സഈദ,മുംതാസ്,ആരിഫ.

മരുമക്കൾ:അബ്ദുൽ ഗഫൂർ,അബ്ദുൽ സത്താർ,ശുഹൈബ്,നൂറാനി,റജീബ,റാഫിയ.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 6.30 ന് കത്തറമ്മൽ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right