Trending

തെങ്ങിൽ തൂങ്ങിമരിച്ചയാളെ തിരിച്ചറിഞ്ഞു.

എളേറ്റിൽ:കിഴക്കോത്ത് പഞ്ചായത്തിലെ പന്നൂർ ഓങ്ങിലാട്ടുപറമ്പിൽ തെങ്ങിൻ മുകളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു.

മടവൂർ പഞ്ചായത്തിലെ പൊയിൽ താഴത്ത് പരനിലം കുഴിമ്പാട്ടുകുഴിയിൽ ഭാസ്കരൻ ആണ് തൂങ്ങി മരിച്ചത്.
Previous Post Next Post
3/TECH/col-right