Trending

ഉപഹാര സമർപ്പണം നടത്തി.

ജൂൺ 19 വായനാ ദിനത്തോടനുബന്ധിച്ച് നരിക്കുനി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വായനക്കൊരു വാക്കെഴുത്ത് എന്ന പരിപാടിയിലെ വിജയികൾക്കുള്ള ഉപഹാര സമർപ്പണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ സലീം നിർവഹിച്ചു.

സീനിയർ വിഭാഗത്തിൽ അരുൺ,ജൂനിയർ വിഭാഗത്തിൽ സജീർ,സബ് ജൂനിയർ വിഭാഗത്തിൽ സൻഹ ഫാത്തിമ എന്നിവർ ഒന്നാം സ്ഥാനം സമ്മാനത്തിന് അർഹരായി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി പുലങ്കണ്ടി,ഉമ്മു സൽമ,സി.പി ലൈല,ജസീല മജീദ്,മൊയ്‌തി നെരോത്ത്,മജീദ് ടി.പി,ടി രാജു,ഷറീന ഈങ്ങാപ്പാറയിൽ, ബഷീർ മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


Previous Post Next Post
3/TECH/col-right