Trending

ഫണ്ട് കൈമാറി

എളേറ്റിൽ :മര്‍കസ് വാലി ഹിഫ്ളുല്‍ ഖുര്‍ആന്‍  ബില്‍ഡിംഗ് നിര്‍മ്മാണത്തിലേക്ക് പൂപ്പൊയില്‍ യൂണിറ്റില്‍ നിന്നും സമാഹരിച്ച ഫണ്ട്  കേരള മുസ്ലിം ജമാഅത്ത് പൂപ്പൊയില്‍ യൂണിറ്റ് പ്രസിഡന്‍റ് കെ കെ മൊയ്തീന്‍ കുഞ്ഞി ഫൈസി  മര്‍കസ് വാലി ഭാരവാഹികള്‍ക്ക് കൈമാറി.

കബീര്‍ മാസ്റ്റര്‍ എളേറ്റില്‍  , സലാം മാസ്റ്റര്‍ ബുസ്താനി  , കെ ടി ജഅ്ഫര്‍ ബാഖവി , തൊഴിലാളി അബ്ദുറഹിമാന്‍ ഹാജി , ഷംസുദ്ധീന്‍ ക്വാളിറ്റി ,  പി പി ആശിഖ് ലത്വീഫി , കെ കെ  ജാഫര്‍ സഖാഫി , സാജിദ് പി ,  കെ കെ അബ്ദുല്‍ അസീസ് , കെ കെ മുഹമ്മദ് , പി പി ഉസ്മാന്‍ ഹാജി  സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right