Trending

മരണം:വലിയ പീടികയിൽ (തുവ്വക്കുന്നൽ ) കാദർ ഹാജി (85)

കത്തറമ്മൽ: വലിയ പീടികയിൽ(തുവ്വക്കുന്നൽ ) കാദർ  ഹാജി (85) നിര്യാതനായി. കത്തറമ്മൽ മഹല്ല് കമ്മറ്റി മെമ്പറായിരുന്നു.

ഭാര്യ: പാത്തുമ്മ  ഹജ്ജുമ്മ. മക്കൾ:അബ്ദുൽ ഹമീദ്, അബ്ദുൽ  നാസർ, സുബൈദ, സുലൈഖ,
മൈമൂന. മരുമക്കൾ: മൊയ്‌തീൻ  മുസ്‌ലിയാർ  തുവ്വക്കുന്നു മ്മൽ, അബ്ബാസ്  കണിയാം തൊടുകയിൽ, നാസർ  പാലക്കുറ്റി, ആയിഷ  നരിക്കുനി,ഹസീന  കട്ടിപ്പാറ.

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right