Trending

മരണം:മേപ്പാല ബഷീർ (53)

കൊടുവള്ളി: മേപ്പാല ബഷീർ (53) അന്തരിച്ചു.

പിതാവ്: പരേതനായ മൂസ. മാതാവ്: മറിയ. ഭാര്യ: ഹസീന കാരാട്ട്. മക്കൾ: ഹിബ നൗറി, ഹന്ന പർവീൻ, സൽമാൻ, ലുക്മാൻ. മരുമകൻ: അജ്നീഷ് കമ്പളക്കാട്.

ഖബറടക്കം ഇന്ന് (ഞായറാഴ്ച) രാവിലെ 9.30 ന് കൊടുവള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Previous Post Next Post
3/TECH/col-right